കോഴിക്കോട്: ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിലൂടെ വരുമാനത്തില്‍ 42% വര്‍ധനവും യൂസറില്‍ 32% വര്‍ധനവും കൈവരിച്ച് ഡൂള്‍ന്യൂസ്. ലോകമെമ്പാടുമുള്ള മലയാളം വായനക്കാര്‍ക്ക് സ്വതന്ത്രവും ജനാധിപത്യപരവുമായ വാര്‍ത്തകള്‍ നല്‍കുന്ന ഡൂള്‍ന്യൂസ്, ഗൂഗിള്‍ ന്യസ് ഇനിഷ്യേറ്റീവ് (ജി.എന്‍.ഐ) ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമുമായുള്ള സഹകരണത്തിലൂടെ മികച്ച വിജയം കൈവരിക്കുകയായിരുന്നു. ആഡ് പ്ലേസ്‌മെന്റുകള്‍ കൈകാര്യം ചെയ്യുന്നതിലും വരുമാനം ഒപ്റ്റിമൈസ് ചെയ്യുന്നതിലും നേരത്തെ നിരവധി വെല്ലിവിളികള്‍ ഡൂള്‍ ന്യൂസ് നേരിട്ടിരുന്നു. എന്നാല്‍, ഡൂള്‍ ന്യൂസിനെ ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് ഇന്ത്യന്‍ ഭാഷാ […]
Source link
ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഇന്ത്യന്‍ ഭാഷാ പ്രോഗ്രാമിലൂടെ വളര്‍ച്ച കൈവരിച്ച് ഡൂള്‍ന്യൂസ്
Date:





