ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നത് 75 ശതമാനം ഇസ്രഈലികള്‍. ഇസ്രഈല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ഡി.ഐ) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇസ്രഈല്‍ വോയ്സ് ഇന്‍ഡക്‌സ് പ്രകാരം, 87 ശതമാനം പേര്‍ നെതന്യാഹു രാജിവെച്ചില്ലെങ്കിലും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറയുന്നു. 48 ശതമാനം ഇസ്രഈലികള്‍ നെതന്യാഹു ഉടനെ രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. 24.5 ശതമാനം ആളുകള്‍ ഗസക്കെതിരായ യുദ്ധത്തിന് […]
Source link
നെതന്യാഹു രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നത് 75 ശതമാനം ഇസ്രഈലികള്‍; റിപ്പോര്‍ട്ട്
Date:





