17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

‘വി.വി.ഐ.പിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക’; കാസര്‍ഗോട്ടെ പതിനഞ്ചുകാരിയുടെ മരണത്തില്‍ ഹൈക്കോടതി

Date:

കൊച്ചി: കാസര്‍ഗോഡ് നിന്ന് കാണാതായ പെണ്‍കുട്ടിയെയും പ്രദേശവാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ് പൊലീസിനോട് വിശദീകരണം തേടിയത്. പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് നടപടി. ഇന്നലെ (ഞായര്‍)യാണ് പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും വീടിന് സമീപത്തുള്ള കാടിനുള്ളില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും എന്തുകൊണ്ട് പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് കോടതി ചോദിച്ചു. ഒരു വി.വി.ഐ.പിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ ഇങ്ങനെയാണോ പൊലീസ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಗ್ಯಾಸ್ ಸಿಲಿಂಡರ್ ಪೂರೈಕೆ: ಒಂದೆರಡು ವಾರದಲ್ಲಿ ಸಹಜ ಸ್ಥಿತಿಗೆ-ಸಚಿವ ಕೆ.ಹೆಚ್. ಮುನಿಯಪ್ಪ‌

ಬೆಂಗಳೂರು, ಮಾರ್ಚ್,16,2026 (www.justkannada.in): ರಾಜ್ಯದಲ್ಲಿ ಎಲ್‌ ಪಿಜಿ ಸಿಲಿಂಡರ್ ಕೊರತೆ...

കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നു; ബീഹാര്‍-ഒഡീഷ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ബീഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനിന്നതിലും ഒഡീഷയില്‍...