കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശകാരിക്കുന്ന ശബ്ദരേഖ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ ബസ് വാങ്ങുന്നതിനായി എം.പി ഫണ്ട് ആവശ്യപ്പെട്ടാണ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പി.സി. നസീര്‍ കാസര്‍കോട് എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ എം.പിയുടെ സംസാരം സൗഹാര്‍ദപരമായിരുന്നില്ല. തെക്കില്‍പറമ്പ് ജി.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കൂടിയാണ് പുറത്താക്കപ്പെട്ട പി.സി. നസീര്‍. ഇദ്ദേഹം സ്‌കൂള്‍ ബസ് വാങ്ങാന്‍ എം.പി ഫണ്ടില്‍ നിന്ന് തുകയ്ക്കായി രണ്ടുതവണ രാജ്‌മോഹന്‍ ഉണ്ണിത്താന് […]
Source link
സ്‌കൂള്‍ ബസിനായി ഫണ്ട് ചോദിച്ചപ്പോള്‍ ശകാരിച്ച ഉണ്ണിത്താന്റെ ശബ്ദരേഖ പുറത്തുവിട്ട കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
Date:





