പൂനെ: സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം കത്തിയും മുളകുപൊടിയും കരുതണമെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഗുലാബ്‌റാവു പാട്ടീൽ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശിവസേന നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു പാട്ടീലിന്റെ പ്രസ്താവന. മഹാരാഷ്ട്രയിലെ ജലവിതരണ, ശുചിത്വ മന്ത്രിയാണ് പാട്ടീൽ. സ്ത്രീകൾ സ്വയ രക്ഷക്കായി കത്തികൾ, മുളകുപൊടി എന്നിവ ലിപ്സ്റ്റിക്കിനൊപ്പം പഴ്‌സിൽ കരുതണമെന്ന് നിർദേശിച്ച അദ്ദേഹം, സർക്കാർ എം.എസ്.ആർ.ടി.സി ബസ് ചാർജ് പകുതിയായി കുറച്ചുവെന്നും, ലഡ്കി ബഹിൻ പദ്ധതി, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവയുൾപ്പെടെ സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ […]
Source link
സ്ത്രീകൾ ലിപ്സ്റ്റിക്കിനൊപ്പം കത്തിയും മുളകുപൊടിയും കരുതുക; വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി
Date:





