ആലുവ: വനിതാ ദിനത്തില്‍ വീട്ടില്‍ അമ്മയെയും ഭാര്യയെയും ജോലികളില്‍ സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പുരുഷ പൊലീസുകാര്‍. ആലുവ റൂറല്‍ പൊലീസിലെ പുരുഷ ഉദ്യോഗസ്ഥരുടേതാണ് തീരുമാനം. വീട്ടിലെ അടുക്കള ജോലികളില്‍ വീട്ടിലെ സ്ത്രീകളെ സഹായിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തത്. ഏപ്രില്‍ എട്ടാം തീയതി വരെ തങ്ങളുടെ വീട്ടില്‍ എന്റെ ഭാര്യയെയും അമ്മയെയും അടുക്കളയില്‍ സഹായിക്കുന്നതിനായി പാചകം ചെയ്യുമെന്നാണ് പൊലീസുകാര്‍ പ്രതിജ്ഞ ചെയ്തത്. അതേസമയം ഏപ്രില്‍ എട്ട് വരെ അടുക്കള ജോലിയില്‍ സഹായിക്കുമെന്നാണ് പ്രതിജ്ഞയെന്നും സഹായം നല്‍കുമെന്നല്ലാതെ അടുക്കള ജോലി ചെയ്യും […]
Source link
ഭാര്യയെയും അമ്മയെയും അടുക്കള ജോലിയില്‍ സഹായിക്കും; വനിതാ ദിനത്തില്‍ പ്രതിജ്ഞയെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍
Date:





