തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ലിയു.സി.സി. മാര്‍ച്ച് എട്ടിന്റെ അന്താരാഷ്ട പ്രധാന്യം എന്താണെന്നറിയുന്ന ഒരു സര്‍ക്കാറിനും ആശാ തൊഴിലാളികളുടെ അവകാശ സമരത്തോട് മുഖം തിരിച്ചിരിക്കാനാവില്ലെന്ന് ഡബ്ലിയു.സി.സി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം. ‘തൊഴിലിടത്ത് നീതിയുടെയും സമത്വത്തിന്റെയും വില എന്താണെന്ന് അതില്ലാതായവര്‍ക്കേ മനസിലാകൂ. തുല്യനീതിയും സമത്വവും എവിടെയെല്ലാം പുലരാതിരിക്കുന്നുവോ അവിടെയെല്ലാം സ്ത്രീകള്‍ക്ക് എന്നും മാര്‍ച്ച് എട്ട് തന്നെയാണ്. അത് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ച് മടക്കി വെക്കാനുള്ള പ്രതിജ്ഞാവാചകമല്ല, എന്നും ഏര്‍പ്പെടേണ്ട ജീവിതപ്പോരാട്ടമാണ്,’ ഡബ്ലിയു.സി.സി പറഞ്ഞു. തൊഴില്‍ […]
Source link
‘വളണ്ടിയര്‍’ എന്ന ഓമനപ്പേരിട്ട് വിളിച്ചതുകൊണ്ട് തൊഴിലിന്റെ കാഠിന്യം അലിയിക്കാനാകില്ല; ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഡബ്ലിയു.സി.സിയുടെ ഐക്യദാര്‍ഢ്യം
Date:





