ന്യൂദല്‍ഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജിയോ ഹോട്ട്സ്റ്റാര്‍. 1,100 ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വയാകോം 18നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഒന്നായതോടെയാണ് അധിക ജീവനക്കാരെ പിരിച്ചുവിടുന്നത്. ഡിസ്ട്രിബ്യൂഷന്‍, ഫിനാന്‍സ്, കൊമേര്‍ഷ്യല്‍, നിയമ ടീമുകളില്‍ നിന്നാണ് കൂടുതലായും ജീവനക്കാരെ പിരിച്ചുവിടുക. സ്ഥാപനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനും, സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിങ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് പുനഃസംഘടന. പിരിച്ചുവിടല്‍ 2025 ജൂണ്‍ വരെ നീണ്ടുപോയേക്കാമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്‍ട്രി ലെവല്‍ ജീവനക്കാര്‍ മുതല്‍ […]
Source link
ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ജിയോ ഹോട്ട്സ്റ്റാര്‍
Date:





