വാഷിങ്ടണ്‍: ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് താന്‍ കത്ത് അയച്ചതായി ട്രംപ് വ്യക്തമാക്കി.ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കടുത്ത പാശ്ചാത്യ വിരുദ്ധനായ, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിക്ക് കത്ത് അയച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന്, ‘അതെ’ എന്ന് മറുപടി നല്‍കിയ ട്രംപ് ഇറാനെ കൈകാര്യം ചെയ്യാന്‍ പ്രധാനമായും രണ്ട് […]
Source link
ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖമനേനിക്ക് കത്തയച്ചതായി ട്രംപ്; ഇല്ലെന്ന് ഇറാന്‍
Date:





