16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

അഭിഭാഷകയെ അപമാനിച്ചെന്ന് ആരോപണം; ഹൈക്കോടതിയില്‍ ജഡ്ജിക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പരസ്യപ്രതിഷേധം

Date:

കൊച്ചി: ഹൈക്കോടതിയില്‍ ജഡ്ജിക്കെതിരെ പരസ്യപ്രതിഷേധവുമായി അഭിഭാഷക അസോസിയേഷന്‍. ജസ്റ്റിസ് എ. ബദറുദ്ദീനെതിരെയാണ് പ്രതിഷേധം. ഇന്നലെ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സംസാരിച്ചുവെന്നാണ് ആരോപണം. ജസ്റ്റിസ് ബദറുദ്ദീന്‍ തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്ന് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ പ്രസിഡന്റിനെ ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിളിച്ചുവരുത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Content Highlight: Advocates’ Association’s public protest against judge in High Court

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

பேராவூரணி தொகுதியை கூட்டணிக்கு தரமாட்டார் எடப்பாடி! – அதிமுக வேட்பாளர் ரேஸில் முந்துவது யார்?

தஞ்சாவூர் மாவட்டத்தில் உள்ள எட்டு சட்டமன்றத் தொகுதிகளில் ஒன்று பேராவூரணி. கடமைடை...

Nepali Gang : అన్నం పెట్టిన ఇంటికే కన్నం వేశారు..

హైదరాబాద్‌లో నేపాలీ గ్యాంగ్ మరోసారి రెచ్చిపోయింది. జస్ట్ ఇంట్లో పని మనుషులుగా...

ಮೊಬೈಲ್ ಕ್ಯಾಂಟಿನ್ ಗೆ ಸಹಾಯಧನ: ಅರ್ಜಿ ಸಲ್ಲಿಸಲು ಅವಧಿ ವಿಸ್ತರಣೆ

ಬೆಂಗಳೂರು ಗ್ರಾಮಾಂತರ, ಮಾರ್ಚ್,16,2026 (www.justkannada.in): ಪ್ರವಾಸೋದ್ಯಮ ಇಲಾಖೆ ವತಿಯಿಂದ ಎಸ್.ಸಿ.ಎಸ್.ಪಿ/ಟಿ.ಎಸ್.ಪಿ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...