കൊച്ചി: കാക്കനാട് തെങ്ങോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ഒരു അധ്യാപികയെ സ്ഥലം മാറ്റുകയും ചെയ്തു. പി.എസ് ശ്രീകാന്ത്, ജീഷ ജോസഫ്, എന്‍.സ് ദീപ് എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അധ്യാപിക ആര്‍.എസ് രാജിയെയാണ് സ്ഥലം മാറ്റിയത്. വിഷയം മറച്ചുവെച്ചു, സംഭവം പുറത്തറിയാതിരിക്കാനുള്ള ശ്രമം നടത്തി, മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കണമെന്ന് […]
Source link
വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണപൊടി വിതറിയ സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി
Date:





