16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

നിലമ്പൂരില്‍ വയോധികയ്ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം

Date:

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വയോധികയ്ക്ക് നേരെ ക്രൂരമര്‍ദനം. നിലമ്പൂര്‍ സി.എച്ച് നഗറിലെ ഇന്ദ്രാണി എന്ന 80 വയസുകാരിക്കാണ് മര്‍ദനമേറ്റത്. ഇന്ദ്രാണിയെ സംരക്ഷിക്കാനായി മകന്‍ ചുമതലപ്പെടുത്തിയ അയല്‍വാസിയായ ഷാജിയാണ് മര്‍ദിച്ചത്. വയോധികയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ സംഭവസ്ഥലത്തെത്തിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. സ്ഥലത്തെത്തിയ അയല്‍വാസികള്‍ മര്‍ദനം തടയുകയും നഗരസഭ അധികൃതരെ സംഭവമറിയിക്കുകയുമായിരുന്നു. പിന്നാലെ അധികൃതര്‍ ചേര്‍ന്ന് മര്‍ദനമേറ്റ ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചതായാണ് പ്രാഥമിക വിവരം. മര്‍ദനത്തില്‍ ഇന്ദ്രാണിക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് കടിക്കുകയും അടിക്കുകയും ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോളിക്കിടെ സംഘര്‍ഷം, ഹിന്ദു യുവാവിന്റെ മരണം; ദല്‍ഹിയില്‍ 70 കടകള്‍ ഇടിച്ചുനിരത്തി

  ന്യൂദല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍...

Oscars 2026 : ఆస్కార్ బెస్ట్ యాక్టర్ గా నల్లజాతీయుడి అరుదైన రికార్డు

లాస్ ఏంజిల్స్: ప్రపంచ చలనచిత్ర రంగంలో అత్యున్నత పురస్కారాలైన 98వ అకాడమీ...

2026 നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം; കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും: ഡി. രാജ

ചെന്നൈ: കേരളത്തില്‍ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.പി.ഐ ജനറല്‍...