അമൃത്സർ: ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്. സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) യുടെ കീഴിൽ നിരവധി കർഷക യൂണിയനുകൾ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിടത്തെല്ലാം അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാൻ അവർ തീരുമാനിച്ചു. മുൻകരുതൽ എന്ന നിലയിൽ, ചണ്ഡീഗഢ് പൊലീസ് നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചുപൂട്ടുകയും യാത്രക്കാർ ഈ വഴികൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ റോഡുകൾ, ഹൈവേകൾ, […]
Source link
സർക്കാർ പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമർത്തുന്നു; പഞ്ചാബിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്
Date:





