കൊച്ചി: തൃശൂരില്‍ ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്റെ പരാതി. കൊടുങ്ങല്ലൂരിലാണ് സംഭവം. അച്ഛന്റെ പരാതിയില്‍ അമ്മക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഹൈക്കോടതി യുവതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് യുവതി ഫയല്‍ ചെയ്ത അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. പോക്സോ കേസ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ അച്ഛനെതിരെ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആറില്‍ കേസില്‍ സംശയമുള്ളതായി പൊലീസും പറയുന്നുണ്ട്. ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. അച്ഛന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ […]
Source link
ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛന്റെ പരാതി; വ്യാജപരാതിയെങ്കില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് കോടതി
Date:





