ലോസ് ആഞ്ചലസ്: ഇസ്രഈല്‍ അധിനിവേശത്തിന്റെയും ഫലസ്തീന്റെ ചെറുത്ത് നില്‍പ്പിന്റെയും കഥ പറയുന്ന നോ അദര്‍ ലാന്‍ഡിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണില്‍ നിന്ന് സ്വന്തം വീടുകള്‍ സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്’. പോര്‍സലൈന്‍ വാര്‍, ഷുഗര്‍കെയ്ന്‍, ബ്ലാക്ക് ബോക്‌സ് ഡയറീസ്, സൗണ്ട്ട്രാക്ക് ടു എ കപ്പ് ഡി’ഇറ്റാറ്റ് എന്നീ ചിത്രങ്ങളെ മറികടന്നാണ് നോ അദര്‍ ലാന്‍ഡിന് പുരസ്‌കാരം ലഭിച്ചത്. 2019 നും 2023 […]
Source link
ഇസ്രഈല്‍ അധിനിവേശത്തിന്റെയും ഫലസ്തീന്‍ ചെറുത്ത് നില്‍പ്പിന്റേയും കഥ പറഞ്ഞ നോ അദര്‍ ലാന്‍ഡിന് ഓസ്‌കര്‍
Date:





