തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌കലേറ 2025ൻ്റെ രണ്ടാം പതിപ്പിന് ഇന്ന് തിരശീല. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 70ഓളം സ്ത്രീ സംരംഭകർ ഭാഗമായ മേള, വൻ വിജയമായാണ് സമാപിക്കുന്നത്. മേളയുടെ ഭാഗമായ സംരംഭകർക്ക് വർക്ക് ഓർഡറുകൾ ലഭിക്കുകയും മേളയിലെ വിൽപ്പനയിലൂടെ വരുമാനം ലഭിക്കുകയും ചെയ്തു. അതേസമയം കെ.എസ്.ഡബ്ല്യു.ഡി.സി സ്ത്രീ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഡിസംബറിൽ വിപുലമായ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏഴ് ദിവസമായി […]
Source link
എസ്‌കലേറ 2025ന് ഇന്ന് സമാപനം; സ്ത്രീ സംരംഭകർക്കായി വിപുലമായ പ്രദർശന-വിപണന മേള ഡിസംബറിൽ നടത്തും
Date:





