പാലക്കാട്: സംസ്ഥാനത്ത് വ്യാപിച്ചുവരുന്ന ലഹരി വില്‍പ്പനക്കെതിരെ നാട്ടുകാര്‍ നേരിട്ടിറങ്ങി നിയമം നടപ്പാക്കുന്ന പ്രവണത നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വടകരയില്‍ ലഹരി വില്‍പ്പനക്കാരെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വര്‍ധിച്ചു വരുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണെന്നും എല്ലായിടത്തും ശക്തമായ വലവിരിച്ച് ഒരു തലമുറയെത്തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ജനങ്ങളുടെ ആഗ്രഹവും […]
Source link
ലഹരിക്കെതിരെ നാട്ടുകാര്‍ നേരിട്ടിറങ്ങി നിയമം നടപ്പിലാക്കുന്നത് ശാശ്വത പരിഹാരമാവില്ല: വി.ടി.ബല്‍റാം
Date:





