കോഴിക്കോട്: ക്രിസ്തീയ സംഘടനയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായാവും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുക. ദേശീയതയെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് കാസയുടെ സഹസ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. കാസ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വീകാര്യത ലഭിക്കുമോ എന്നറിയാനായി സംഘടന പലരീതിയിലുള്ള പഠനങ്ങള്‍ നടത്തിയിരുന്നെന്നും അതിലൂടെ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. തങ്ങളുടെ […]
Source link
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി കാസ; ബി.ജെ.പിയുടെ സഖ്യകക്ഷിയാവും
Date:





