ന്യൂദൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിന് സമീപം ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ മുപ്പത്തിരണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. ബാക്കി 22 തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥിൽ ഉണ്ടായ ഹിമപാതത്തിൽ ഏകദേശം 57 ബി.ആർ.ഒ തൊഴിലാളികൾ കുടുങ്ങിയിരുന്നു. ഹിമാനികൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി […]
Source link
32 പേരെ രക്ഷപ്പെടുത്തി, കണ്ടെത്താനുള്ളത് 25 പേരെ; ഹിമപാതത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം രണ്ടാം ദിനത്തിൽ
Date:





