പാട്ന: ബീഹാറിലെ മുൻഗറിൽ ബജ്‌റംഗ്ദൾ നടത്തിയ മഹാ ശിവരാത്രി ഘോഷയാത്രയിൽ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയൊരുക്കിയ ടാബ്ലോ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. 50ലധികം ടാബ്ലോകൾ ഉൾക്കൊള്ളിച്ചായിരുന്നു ഘോഷയാത്ര നടത്തിയത്. ഘോഷയാത്ര നഗരത്തെ മുഴുവൻ വലംവച്ച് മങ്കേശ്വർനാഥ് ക്ഷേത്രത്തിൽ സമാപിക്കുകയായിരുന്നു. 50 ടാബ്ലോകളിൽ ഒന്ന് ഹിന്ദു പെൺകുട്ടികൾക്ക് നേരെ മുസ്‌ലിങ്ങൾ നടത്തിയ അതിക്രമങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു. പെൺകുട്ടികളുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനായി മുറിഞ്ഞ് കഷണങ്ങളായ പാവകളെ ഉപയോഗിച്ചിരുന്നു. ഹിന്ദു പെൺകുട്ടികൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങളുടെ പത്രക്കുറിപ്പുകളും അതോടൊപ്പം പ്രദർശിപ്പിച്ചിരുന്നു, […]
Source link
ടാബ്ലോയിൽ ലവ് ജിഹാദ്; ബീഹാറിലെ ബജ്‌രംഗ് ദളിന്റെ ശിവരാത്രി ആഘോഷം വിവാദത്തിൽ
Date:





