ബ്രസല്‍സ്: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ വെസ്റ്റ് ബാങ്കില്‍ അതിക്രമം വര്‍ധിപ്പിച്ച ഇസ്രഈല്‍ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍. ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഗുരുതരമായ നിയമലംഘനങ്ങളാണ് നടക്കുന്നതെന്നും അതിക്രമങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ലോട്ടെ ക്‌നുഡ്സ് പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വകുപ്പ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ഫലസ്തീനുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോട്ടെയുടെ പ്രതികരണം. വെടിനിര്‍ത്തലിന് ശേഷം […]
Source link
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അതിക്രമം; ഐ.സി.ജെ ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍
Date:





