ന്യൂദല്‍ഹി: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളക്കിടയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി സര്‍ക്കാര്‍ ഉടനടി ധനസഹായം നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരക്കില്‍പ്പെട്ട് മരിച്ചവര്‍ക്ക് യു.പി സര്‍ക്കര്‍ ഇതുവരെ മരണ സര്‍ട്ടിഫിക്കറ്റോ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ലെന്നും മമത പറഞ്ഞു. ചൊവ്വാഴ്ച നബന്നയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത. മരിച്ചവരുടെ കുടുംബങ്ങള്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്നും പ്രഖ്യാപിച്ച ധനസഹായമെങ്കിലും കൈമാറണമെന്നും മമത പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് യു.പി സര്‍ക്കാര്‍ മൃതദേഹങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചതെന്നും മമത […]
Source link
കുംഭമേളക്കിടയിലെ ദുരന്തം; പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റോ കൊടുത്തില്ല, പ്രഖ്യാപിച്ച ധനസഹായമെങ്കിലും കൈമാറണമെന്ന് മമത
Date:





