തിരുവനന്തപുരം: പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എം.പി. പരിശ്രമിച്ചില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി താന്‍ എന്നും ലഭ്യമാണെന്നും പക്ഷേ കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും തരൂര്‍ പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിടുന്ന […]
Source link
പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ട്: ശശി തരൂര്‍ എം.പി
Date:





