തിരുവനന്തപുരം: ദേശീയ വനിത ജേര്‍ണലിസ്റ്റ് കോണ്‍ക്ലേവില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രസ് ക്ലബ് സെക്രട്ടറിയുടെ വിലകുറഞ്ഞ പരാമര്‍ശത്തില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു. അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ എം. രാധാകൃഷ്ണന്‍ തയാറാവുന്നില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും യൂണിയന്‍ അറിയിച്ചു. നിയമനടപടി തേടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ […]
Source link
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം; എം. രാധാകൃഷ്ണന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് കെ.യു.ഡബ്ല്യൂ.ജെ
Date:





