കോഴിക്കോട്: കോഴ വാങ്ങി നിയമനം നല്‍കാതെ വഞ്ചിച്ചതില്‍ മനംനൊന്ത് എയ്ഡഡ് സ്കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്മെന്റ് തന്നെയാണെന്ന് പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം ഇല്ലാത്ത പോസ്റ്റില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് കോഴ വാങ്ങുകയും പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറ്റി സമ്മര്‍ദ്ദത്തിലൂടെ കള്ള സത്യവാങ്മൂലം എഴുതി വാങ്ങി നാല് വര്‍ഷത്തെ സര്‍വീസ് ഇല്ലാതാക്കുകയും ചെയ്തത് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ആസൂത്രിത കുറ്റകൃത്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമനം […]
Source link
ഇല്ലാത്ത പോസ്റ്റിലേക്ക് കോഴവാങ്ങി വഞ്ചന, സ്ഥലം മാറ്റം; അധ്യാപികയുടെ മരണത്തില്‍ കുറ്റക്കാര്‍ മാനേജ്മെന്റ് തന്നെ, ഭിന്നശേഷി സംവരണമല്ല
Date:





