സെന്റ് ജോര്‍ജ്സ്: ആഫ്രിക്കക്കാരെ അടിമകളാക്കിയതിനും അടിമക്കച്ചവടം നടത്തിയതിനും യൂറോപ്പ് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗ്രനഡെ പ്രധാനമന്ത്രി ഡിക്കണ്‍ മിച്ചല്‍. യുറോപ്പ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെറും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് കരീബിയന്‍ കമ്മ്യൂണിറ്റി ചെയര്മാന് കൂടിയായ ഡിക്കന് മിച്ചല്‍ ഈ ആവശ്യം ഉന്നയിച്ചത്. അടിമക്കച്ചവടത്തില്‍ ബന്ധപ്പെട്ടവര്‍ മാപ്പ് പറയണമെന്നും ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാര്‍ബഡോസില്‍ നടന്ന കരീബിയന്‍ കമ്മ്യൂണിറ്റിയുടെ […]
Source link
ആഫ്രിക്കക്കാരെ അടിമകളാക്കിയതിന് യൂറോപ്പ് മാപ്പ് പറയണം, നഷ്ടപരിഹാരം നല്‍കണം: ഗ്രനഡെ പ്രധാനമന്ത്രി
Date:





