ലണ്ടന്‍: സോഫ്റ്റ് പവര്‍ സൂചികയില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ട് ഇസ്രഈല്‍. 2025ലെ ആഗോള സോഫ്റ്റ് പവര്‍ സൂചികയില്‍ ഇസ്രഈല്‍ 33-ാം സ്ഥാനത്തേക്ക് ഇടിഞ്ഞു. എക്കാലത്തെയും ഇടിവാണ് ഇസ്രഈല്‍ നേരിട്ടത്. ഇന്ന് (വ്യാഴം) ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇസ്രഈലിന്റെ റാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ആഗോള പ്രശസ്തിയില്‍ 121-ാം സ്ഥാനത്തേക്കും ഇസ്രഈല്‍ തള്ളപ്പെട്ടു. 42 സ്ഥാനങ്ങളുടെ ഇടിവാണ് ഇസ്രഈലിന് ഉണ്ടായതെന്ന് അനഡോലു റിപ്പോർട്ട് ചെയ്തു. 100ലധികം വരുന്ന രാജ്യങ്ങളിലെ 170,000 ആളുകളില്‍ സര്‍വേ നടത്തിയ […]
Source link
സോഫ്റ്റ് പവര്‍ സൂചിക; ആഗോള പ്രശസ്തിയില്‍ 121-ാം സ്ഥാനത്തേക്ക് നിലംപതിച്ച് ഇസ്രഈല്‍
Date:





