ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉറുദുവിന് പകരം സംസ്‌കൃതം മൂന്നാം ഭാഷയാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ പ്രതിഷേധിച്ച് അധ്യാപകര്‍. വിദ്യാര്‍ത്ഥികളുടെ എണ്ണക്കുറവാണ് ഉറുദു ഒരു വിഷയമായി നല്‍കുന്ന ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ ജയ്പൂരിലെയും ബിക്കാനീറിലെയും രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ ഉറുദു മാറ്റി സംസ്‌കൃതം കൊണ്ടുവരാന്‍ നടപടിയെടുത്തിരുന്നു. പിന്നാലെ നിരവധി അധ്യാപകര്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ടെന്ന രാജസ്ഥാനിലെ മന്ത്രിയുടെ പരാമര്‍ശവും പ്രതിഷേധം ശക്തമാക്കിതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് രാജസ്ഥാന്‍ […]
Source link
രാജസ്ഥാനില്‍ ഉറുദുവിന് പകരം സംസ്‌കൃതമാക്കാന്‍ നീക്കം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍
Date:





