ലഖ്നൗ: മഹാ കുംഭമേള നടക്കുന്ന വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉണ്ടെന്ന റിപ്പോര്‍ട്ട് തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ അനുയോജ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് (ബുധന്‍) നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴിയാണ് വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നത്. എന്നാല്‍ […]
Source link
‘കുളിക്കാനും കുടിക്കാനും ഉത്തമം’; ത്രിവേണിയില്‍ ഫീക്കല്‍ കോളിഫോം ഉയര്‍ന്ന അളവിലെന്ന റിപ്പോര്‍ട്ട് തള്ളി യോഗി
Date:





