ഡെറാഡൂണ്‍: മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ സംഘടനകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന പുസ്തകോത്സവം റദ്ദാക്കി. ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി. ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കാനിരുന്ന പുസ്തകമേളയാണ് റദ്ദാക്കിയത്. എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം കാരണമാണ് സര്‍വകലാശാല ഇത്തരത്തിലേക്കൊരു നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഏതെങ്കിലും സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ല പുസ്തകമേള റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും […]
Source link
ഗാന്ധിയെയും നെഹ്‌റുവിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍ പാടില്ല; ഉത്തരാഖണ്ഡില്‍ പുസ്തകോത്സവം വിലക്കി എ.ബി.വി.പി
Date:





