തിരുവനന്തപുരം: മൂന്ന് മാസത്തെ വരുമാന കുടിശിക ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടക്കുന്നത്. കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരം ഇന്നത്തോടെ (ശനി) ആറ് ദിവസം പിന്നിട്ടു. ആശ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കിയതോടെ സര്‍ക്കാര്‍ പ്രതിഷേധക്കാരെ ചര്‍ച്ചക്ക് വിളിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. ആരോഗ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്. ആവശ്യത്തിലധികം പണിയുണ്ടെന്നും എന്നാല്‍ തുച്ഛമായി ലഭിക്കുന്ന വേതനം പോലും മൂന്ന് മാസമായി കിട്ടിയിട്ടില്ലെന്നും ആശ […]
Source link
ആശ വര്‍ക്കര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക്; ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍
Date:





