ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതായി കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു. അസംബ്ലിയും നിര്‍ത്തിവെച്ചു. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടതായി കേന്ദ്രം അറിയിച്ചു. ആര്‍ട്ടിക്കിള്‍ 356 പ്രകാരം തനിക്ക് പ്രാപ്തമാകുന്ന അധികാരങ്ങള്‍ വിനിയോഗിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഗവര്‍ണറില്‍ നിക്ഷിപ്തമായതുമായ എല്ലാ അധികാരങ്ങളും ഇന്ത്യയുടെ രാഷ്ട്രപതിയായ താന്‍ ഏറ്റെടുക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജ്ഭവനിലെത്തി […]
Source link
മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി
Date:





