ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അവിവാഹിതരായ വ്യക്തികള്‍ക്ക് നേരെ ഹിന്ദുത്വസംഘം സദാചാര പൊലീസിങ് നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പൊതുപാര്‍ക്കില്‍ വന്നിരിക്കുന്ന യുവതീയുവാക്കള്‍ക്ക് നേരെയാണ് സദാചാര പ്രവൃത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിവാഹിതരാണെന്ന് ചൂണ്ടിക്കാട്ടി യുവതീ യുവാക്കളെ ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ ബുദ്ധമുട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. Ahead of #ValentinesDay, lathi-wielding men claiming to be members of a #Hindutva group have begun harassing couples visiting parks in #Ghaziabad district of #UttarPradesh. […]
Source link
യു.പിയില്‍ പാര്‍ക്കിലെത്തിയ അവിവാഹിതര്‍ക്ക് നേരെ ബജ്‌രംങ്ദളിന്റെ സദാചാര പൊലീസിങ്; വിഡിയോ
Date:





