കൊച്ചി: തൃക്കാക്കര എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമാതോമസ് ആസുപത്രി വിടുന്നത്. കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു എം.എല്‍.എ. കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കിടെ 15 അടി ഉയരത്തില്‍ നിന്നും വീണ എം.എല്‍.എ ദിവസങ്ങളോളം ഗുരുതരാവസ്ഥയിലായിരുന്നു. ഡിസംബര് 29നായിരുന്നു അപകടമുണ്ടായത്. വീഴ്ചയില്‍ തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടിനെയും തുടര്‍ന്നായിരുന്നു ഡിസ്ചാര്‍ജ് വൈകിയത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 15 അടി ഉയരത്തില്‍ നിന്ന് […]
Source link
കലൂര്‍ സ്റ്റേഡിയം അപകടം; 46 ദിവസങ്ങള്‍ക്ക് ശേഷം എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു
Date:





