ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി സൗജന്യ റേഷനും പണവുമടക്കം ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് സുപ്രീം കോടതി. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രീതി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. നഗരപ്രദേശങ്ങളിലെ ഭവനരഹിതരായ ജനങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി. ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, അഗസ്റ്റിന് ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. നിര്‍ഭാഗ്യവശാല്‍ സൗജന്യങ്ങള്‍ കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുകയും ഒരു ജോലിയും ചെയ്യാതെ പണവും […]
Source link
എല്ലാം സൗജന്യമായി ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല: സുപ്രീം കോടതി
Date:





