കൊച്ചി: തന്‍റെ ഫോട്ടോ സൂം ചെയ്ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ‘മഞ്ഞ’ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍.കൃഷ്ണ. നടിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയിലെ ചില ഭാഗങ്ങൾ കട്ട് ചെയ്ത് മോശം രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് രൂക്ഷപ്രതികരണവുമായി നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചവര്‍ക്കെല്ലാം നല്ല പണി കൊടുത്തെന്നും പാര്‍വതി പറഞ്ഞു. ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത അക്കൗണ്ട് താൻ പൂട്ടിച്ചുവെന്നും പാർവതി പറഞ്ഞു. ഒപ്പം ഇത്തരത്തിൽ മോശമായി […]
Source link
തന്റെ ഫോട്ടോ സൂം ചെയ്ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ‘മഞ്ഞ’ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി
Date:





