ന്യൂദൽഹി: ദൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച് ഗ്രന്ഥകാരനായ യോഗേന്ദ്ര യാദവ്. ദൽഹിയിൽ ആം ആദ്മി പാർട്ടി പരാജയം അർഹിച്ചിരുന്നു, പക്ഷേ തനിക്ക് അവരുടെ പരാജയം ആഘോഷിക്കാൻ കഴിയില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ പരാമർശം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് എന്നാൽ അതേസമയം ആം ആദ്മി പാർട്ടിയിലേക്കൊരു തിരിച്ച് പോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടതിന്റെ ആഘോഷത്തിൽ പങ്കുചേരാൻ എനിക്ക് കഴിയില്ല. ഒരു പതിറ്റാണ്ട് മുമ്പ് ആം […]
Source link
ദൽഹിയിൽ ആം ആദ്മി പാർട്ടി പരാജയം അർഹിച്ചിരുന്നു, പക്ഷേ ഞാൻ അവരുടെ പരാജയം ആഘോഷിക്കില്ല: യോഗേന്ദ്ര യാദവ്
Date:





