വാഷിങ്ടണ്‍: പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാണയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് പാഴ്‌ചെലവാണെന്നും പുതിയ പെന്നികള്‍ അച്ചടിക്കുന്നത് നിര്‍ത്താന്‍ ട്രഷറി വകുപ്പിനോട് നിര്‍ദേശിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. കുറേ കാലമായി പെന്നികളും നാണയങ്ങളും അച്ചടിക്കുന്നതും തുടരുന്നുണ്ടെന്നും ഇവ അച്ചടിക്കുന്നതിന് നല്ല ചെലവാണെന്നും ഇത് പാഴ്‌ചെലവാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ രണ്ടാമത്തെ ഭരണകൂടം ചെലവ് ചുരുക്കലിനും ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടാനും മറ്റ് ഏജന്‍സികളെയും ലക്ഷ്യമിടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. […]
Source link
യു.എസില്‍ പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കും: ഡൊണാള്‍ഡ് ട്രംപ്
Date:





