ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗസയില്‍ വംശഹത്യ ആരോപിച്ച് ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, ഇറാനുമായുള്ള അടുത്ത ബന്ധം, ഭൂമി കൈയേറ്റ നിയമം എന്നിവയില്‍ ആശങ്ക പ്രക്ടിപ്പിച്ചാണ് ട്രംപിന്റെ തീരുമാനം. ഇസ്രഈലിനെതിരെ ആദ്യമായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. നിലവില്‍ നഷ്ടപരിഹാരം കൂടാതെ ഭൂമി പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന ദക്ഷിണാഫ്രിക്കയുടെ […]
Source link
ഇസ്രഈലിനെതിരായ കേസ്, ഇറാനുമായുള്ള ബന്ധം; ദക്ഷിണാഫ്രിക്കക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ യു.എസ്
Date:





