കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റവാളിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജി കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച രാവിലെ തള്ളി. അതേസമയം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) സമർപ്പിച്ച സമാനമായ ഹരജി ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് ഷബ്ബാർ […]
Source link
ആർ.ജി. കാർ; കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
Date:





