കാ​പ്പ പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ച്ചു


കൊ​ച്ചി: ന​ഗ​ര​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ഭം​ഗം വ​രു​ത്തി​യ കാ​പ്പ പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ച്ചു. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ ഉ​ദ​യ കോ​ള​നി​യി​ലെ ഹൗ​സ് ന​മ്പ​ർ 91ൽ ​മ​ഹേ​ന്ദ്ര​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. ‌

സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 15-ന​ടു​ത്ത് പി​ടി​ച്ചു​പ​റി, മോ​ഷ​ണം, ക​വ​ർ​ച്ച, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇയാൾ. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്ര​തി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു.