31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകയും കൊക്കക്കോളക്കെതിരായ ബാനറും പിടിച്ചെടുത്ത് സംഘാടകര്‍; വിവാദം

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയര്‍ത്തിയ ഫലസ്തീന്‍ പതാകയും കൊക്കക്കോള വിരുദ്ധ ബാനറും പിടിച്ചെടുത്ത് സെക്യൂരിറ്റി ഗാര്‍ഡ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത്...

ഗസയില്‍ യുദ്ധം അവസാനിച്ചു; സമാധാന കരാറില്‍ ഒപ്പുവെച്ചു; മൂവായിരം വര്‍ഷത്തിനൊടുവില്‍ ചരിത്ര നിമിഷമെന്ന് വിശേഷണം

കെയ്‌റോ: ചരിത്ര പ്രാധാന്യമുള്ള ഗസ സമാധാന കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് ട്രംപ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ...

കുരിശുമാലയും കുങ്കുമവും നിരോധിക്കുമോ? പള്ളുരുത്തി സ്വകാര്യ സ്‌കൂളിലെ തട്ടം നിരോധനത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തട്ടം നിരോധിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമായിരുന്നു....

യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായി ‘വര്‍ക്കിങ് പ്രസിഡന്റ്’; ഗ്രൂപ്പ് വീതംവെയ്പ്പ് ചോദ്യം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും

തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരില്‍ പുതിയ പദവികള്‍ രൂപീകരിച്ച് സ്ഥാനമാനങ്ങള്‍ അനുവദിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരസ്യപ്രതികരണങ്ങള്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ കേരളാ യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ...

ബി. ആർ ഗവായിക്കെതിരായ പരാമർശം; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ബെംഗളൂരു: ചീഫ് ജസ്റ്റിസ് ബി. ആർ ഗവായിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്. സമാധാനം തകർക്കാനുദ്ദേശിച്ച് മനപൂർവമായി അപകീർത്തിപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ...