31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

ഇത്രയ്ക്ക് ആക്ഷേപിക്കേണ്ട കാര്യമുണ്ടോ?; അടൂർ ഗോപാലകൃഷ്ണന് ഒരു ചായ പോലും യു.ഡി.എഫ് നൽകിയിട്ടില്ല: സജി ചെറിയാൻ

തിരുവനന്തപുരം: നടൻ മോഹൻലാലിനെ ആദരിക്കാനായി കേരള സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിയിലെ സംസ്ഥാന സർക്കാറിന്റെ ചെലവ് കണക്കുകൾ പറഞ്ഞു താരത്തെ അധിക്ഷേപിക്കരുതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ സിനിമരംഗത്തെ പരമോന്നത ബഹുമതിയായ...

കേരളം രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പി. രാജീവ്

തിരുവനന്തപുരം: കേരള മാതൃകയുടെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വെല്ലുവിളിയായ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ ദശകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ‘വിഷന്‍ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി...

പാലക്കാട് നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരന്‍

ഒറ്റപ്പാലം: പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. ഒക്ടോബര്‍ 16ന് ശിക്ഷാ വിധി പുറപ്പെടുവിക്കും. പ്രോസിക്യൂഷനില്‍ നാല്‍പ്പത്തിനാല് സാക്ഷികളെ വിശദീകരിക്കുന്ന സാഹചര്യം...

മഡുറോയെ വധിക്കാന്‍ ശ്രമിച്ചേക്കാം; വരും നാളുകളില്‍ സമ്മര്‍ദം കടുപ്പിക്കാന്‍ ട്രംപ്: പൊളിറ്റിക്കോ

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക വധിക്കാന്‍ ശ്രമിച്ചേക്കാമെന്ന് പൊളിറ്റിക്കോ. യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘എന്തെങ്കിലും ചെയ്യാന്‍ സാധ്യതയുണ്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട്...

കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകയും കൊക്കക്കോളക്കെതിരായ ബാനറും പിടിച്ചെടുത്ത് സംഘാടകര്‍; വിവാദം

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ലീഗ് മത്സരത്തിനിടെ കാണികള്‍ ഉയര്‍ത്തിയ ഫലസ്തീന്‍ പതാകയും കൊക്കക്കോള വിരുദ്ധ ബാനറും പിടിച്ചെടുത്ത് സെക്യൂരിറ്റി ഗാര്‍ഡ്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത്...