ന്യൂദൽഹി: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾസ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപൊവ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക്...
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യ-പാകിസ്ഥാന്‍...
ന്യൂദല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെ സ്ഥലം മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുത്തതായി തുറന്ന് സമ്മതിച്ച് സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ്...
വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ട്രംപിന്റെ വാദം. ഇന്ത്യ റഷ്യയിൽ...
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ വേഫറെര്‍ ഫിലിംസ് പരാതി...