30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

‘ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ ‘മലദ്വാര്‍ ഗോള്‍ഡ്’ല്‍ പോകരുത്’; ഹൈക്കോടതി ഉത്തരവ് നില്‍ക്കെ സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം

കോഴിക്കോട്: മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ഡോ. ടി.പി. സെന്‍കുമാര്‍. ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ മലബാര്‍ ഗോള്‍ഡിലേക്ക് പോകരുതെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്...

വെറുപ്പാണ് തോന്നുന്നത്; ഇത്തവണയും തെറ്റിദ്ധാരണ കൊണ്ടാണോ ബി.ജെ.പി വേദിയിലെത്തിയത്? ഔസേപ്പച്ചനോട് ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: ബി.ജെ.പി വേദിയിലെത്തിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചനോട് ചോദ്യങ്ങളുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. താങ്കള്‍ ബി.ജെ.പിയുടെ വേദിയിലെത്തിയത് തെറ്റിദ്ധാരണ കൊണ്ടാണോ എന്ന് ശ്രീജ ഔസേപ്പച്ചനോട് ചോദിച്ചു. ഹൃദയത്തില്‍ സംഗീതം സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന...

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ (ഞായര്‍) നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,...

പോളിങ് ദിനത്തില്‍ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിവസങ്ങളില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും...

പുനസംഘടനയില്‍ പ്രതിഷേധം; കെ. മുരളീധരന്‍ ശബരിമല വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍ പങ്കെടുക്കില്ല

ആലപ്പുഴ:  കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണ യാത്രാ സമാപനത്തില്‍  പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയുടെ ജാഥാ ക്യാപ്റ്റനായിരുന്നു കെ. മുരളീധരന്‍. കെ.പി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ...