30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെണ്‍മക്കളുടെ കാല് തല്ലിയൊടിക്കണം: പ്രഗ്യാ സിങ് ഠാക്കൂര്‍

ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍. പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍...

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാനുള്ള അവകാശമുണ്ട്; കുടിയേറ്റ വിരുദ്ധതയെ തള്ളി  മന്ത്രി ആന്‍ അലി

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷങ്ങളെ തള്ളി ഓസ്‌ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ആന്‍ അലി. ശനിയാഴ്ച ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ചയും നടത്തി. ഓസ്‌ട്രേലിയയില്‍...

ഒരാള്‍ തോക്കുമായെത്തിയെന്ന് സംശയം; നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് എസന്‍സ്

കൊച്ചി: വേദിയിലേക്ക് ഒരാള്‍ തോക്കുമായെത്തിയെന്ന സംശയത്തിൽ നിരീശ്വരവാദി കൂട്ടായ്മ നിര്‍ത്തിവെച്ച് യുക്തിവാദി സംഘടനയായ എസന്‍സ് ഗ്ലോബല്‍. കൊച്ചിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്‌ലീമ നസ്രിന്‍ പങ്കെടുക്കാനിരുന്ന...

പി.എം ശ്രീയില്‍ ചേരും, അര്‍ഹതപ്പെട്ട പണം വാങ്ങും; നിയമപരമല്ലാത്ത ആവശ്യങ്ങള്‍ നടപ്പിലാക്കില്ല: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയില്‍ ഒപ്പിടാനുള്ള സമ്മതം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതിലൂടെ...

ശിരോവസ്ത്ര വിലക്ക്; പി.ടി.എ പ്രസിഡന്റ് വിദ്വേഷ പ്രചരണം നടത്തിയെന്ന് പരാതി

കൊച്ചി: ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തി സെന്റ് റീത്ത സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിനെതിരെ പൊലീസില്‍ പരാതി. വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.ടി.എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ശിരോവസ്ത്ര...