30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

ചൈനയെ വെല്ലുവിളിക്കാൻ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് ട്രംപ്

ന്യൂയോർക്ക്: അപൂർവ ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈന നിയന്ത്രണം കർശനമാക്കിയതോടെ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി...

സുരേഷ്‌ ഗോപി അപമാനിച്ചു; കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സുരേഷ്‌ ഗോപിയോടുള്ള വിയോജിപ്പും സംവാദത്തിൽ മന്ത്രി അപമാനിച്ചതുമാണ് പാർട്ടി വിടാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. വരന്തരപ്പിള്ളിയിലെ നാല്...

വിശ്വാസികള്‍ക്ക് ദീപാവലി ആശംസകളെന്ന് ഉദയനിധി സ്റ്റാലിന്‍; ഡി.എം.കെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ആക്ഷേപിച്ച് ബി.ജെ.പി

ചെന്നൈ: ദീപാവലി ദിനത്തില്‍ വിശ്വാസികളായവര്‍ക്ക് ആശംസകള്‍ നേര്‍ന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ ബി.ജെ.പി. ഉദയനിധി ഹിന്ദുമത വിശ്വാസികളോട് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്നും ബി.ജെ.പി ആരോപിച്ചു....

ഒക്ടോബര്‍ 10ന് ശേഷം ഇസ്രഈല്‍ ഗസയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചത് 80 തവണ

റഫ: ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രഈല്‍ ഗസയിലെ സമാധാന കരാര്‍ ലംഘിച്ചത് 80 തവണ. കരാര്‍ ലംഘിച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും...

‘ബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ കപ്പയും ബീഫുമാണ് സൂപ്പര്‍’; എന്‍.കെ. പ്രേമചന്ദ്രന് ബിന്ദു അമ്മിണിയുടെ മറുപടി

കോഴിക്കോട്: യു.ഡി.എഫ് എം.പിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന്റെ ശബരിമല പൊറോട്ട-ബീഫ് പരാമര്‍ശത്തില്‍ മറുപടിയുമായി ബിന്ദു അമ്മിണി. ബീഫ് തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ കപ്പയും ബീഫുമാണ് സൂപ്പറെന്നും ബിന്ദു അമ്മിണി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ്...