30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

ജപ്പാനെ നയിക്കാന്‍ സനെയ് തകെയ്ച്ചി; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെയ് തകെയ്ച്ചി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവായ തകെയ്ച്ചി തീവ്ര വലതുപക്ഷ അനുഭാവി കൂടിയാണ്. കടുത്ത യാഥാസ്ഥിക-ദേശീയവാദ നിലപാട് പുലര്‍ത്തുന്ന നേതാവുമാണ് സനെയ് തകെയ്ച്ചി....

നവി മുംബൈയില്‍ തീപിടിത്തം; മൂന്ന് പേരടങ്ങുന്ന മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്ര നവി മുംബൈയിലെ കെട്ടിടത്തില്‍ തീപിടിച്ച് നാല് മരണം. രഹേജ റെസിഡന്‍സി ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. ഇന്നലെ (തിങ്കള്‍) രാത്രിയോടെ വാഷിയിലെ ഒരു കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. #WATCH | Navi Mumbai, Maharashtra:...

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസ് ഏറ്റവും വലിയ മൂന്നാമത്തെ ഷട്ട്ഡൗണിലേക്ക്

വാഷിങ്ടണ്‍: യു.എസില്‍ ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ തള്ളപ്പെടുന്നത്. ഇതോടെ അമേരിക്ക ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ഷട്ട്ഡൗണിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ ഇന്‍ഷുറന്‍സറുമായി ബന്ധപ്പെട്ട്...

മാവോയിസ്റ്റുകള്‍ 125 ജില്ലകളില്‍ നിന്നും 11 ജില്ലകളിലേക്ക് ചുരുങ്ങി; ഉന്മൂലനത്തിന്റെ വക്കിലാണെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ വൈകാതെ നക്‌സലൈറ്റ്-മാവോയിസ്റ്റ് ഭീകരതയില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാവോയിസ്റ്റ് വിപത്തില്‍ നിന്നും മോചിതരായ നൂറിലധികം ഗ്രാമങ്ങള്‍ ഈ വര്‍ഷം ദീപാവലി ആഘോഷമാക്കിയെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്നും...

ചൈനയെ വെല്ലുവിളിക്കാൻ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് ട്രംപ്

ന്യൂയോർക്ക്: അപൂർവ ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈന നിയന്ത്രണം കർശനമാക്കിയതോടെ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി...