30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

പുടിന്‍-ട്രംപ് കൂടിക്കാഴ്ച റദ്ദാക്കി; പാഴാകുന്ന ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാഴാകുന്ന കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ലെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍...

ട്രംപിനെ കാണാൻ പുടിൻ ഹംഗറിയിലേക്ക്; വ്യോമാതിർത്തി കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്

ബുഡാപെസ്റ്റ്: ഹംഗറിയിലേക്കുള്ള യാത്രയിൽ തങ്ങളുടെ വ്യോമാതിർത്തികടന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഹംഗറിയിലേക്കുള്ള യാത്രാമധ്യേ പുടിൻ രാജ്യത്തിന്റെ അതിർത്തിയിലൂടെ കടന്നാൽ അന്താരാഷ്ട്ര...

ആദിവാസി വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസര്‍ പി.പി. ജോണ്‍സന്‍ പിടിയില്‍

തൃശൂര്‍: അതിരപ്പള്ളിയില്‍ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം. വാഴച്ചാല്‍ ഡിവിഷന് കീഴിലെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പി.പി. ജോണ്‍സനാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കോട്ടയം സ്വദേശിയായ ഇയാളെ...

ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷം; താമരശ്ശേരിയിൽ നാളെ ഹർത്താൽ

കോഴിക്കോട്: താമരശ്ശേരിയിലെ കട്ടിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട സംഭവത്തിനു പിന്നാലെ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലാണ് ഹർത്താൽ . അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം...

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് സമരക്കാർ; സ്ഥലത്ത് സംഘർഷം

കോഴിക്കോട്: താമരശ്ശേരിയിൽ കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുണ്ടെന്നാണ് വിവരം. ഫാക്ടറി മാറ്റണമെന്നാവിശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ...