30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഡി.ജി.പിക്ക് നോട്ടീസ്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിന് പുറമെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച നോട്ടീസയച്ചത്. ഓഗസ്റ്റ്...

ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നുപോയിട്ടില്ല; H മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഹെലികോപ്റ്റർ നീക്കിയിട്ടതാണ്: കെ.യു ജനീഷ്കുമാര്‍

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി എത്തിയ ഹെലികോപ്റ്ററിന്റെ ചക്രം ലാൻഡിങ്ങിനിടെ കോൺക്രീറ്റിൽ താഴ്ന്ന് പോയതിൽ വിശദീകരണം നൽകി കോന്നി എം.എൽ.എ കെ.യു ജനീഷ്കുമാർ. ഹെലിപാഡിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാ വീഴ്ചകൾ...

പശുക്കടത്ത് ആരോപിച്ച് കര്‍ണാടക പൊലീസിന്റെ വെടിവെപ്പ്; മലയാളി ഡ്രൈവര്‍ക്ക് പരിക്ക്

മംഗളൂരു: കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു. കാലികളെ വഹിച്ചുകൊണ്ടുള്ള ട്രക്ക് ഓടിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്ള (40)യ്ക്ക് നേരെയാണ് പുറ്റൂര്‍ പൊലീസിന്റെ ആക്രമണമുണ്ടായത്....

ഫ്രഷ് കട്ട് സംഘര്‍ഷം; 361 പേര്‍ക്കെതിരെ കേസ്, ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാംപ്രതി

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ 361 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്....

പുടിന്‍-ട്രംപ് കൂടിക്കാഴ്ച റദ്ദാക്കി; പാഴാകുന്ന ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാഴാകുന്ന കൂടിക്കാഴ്ച നടത്താന്‍ താത്പര്യമില്ലെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍...